സ്വതന്ത്ര കത്തോലിക്കാ സഭയും, അൽവാരെസ് ജൂലിയോസും, ഡോകട്ർ പിന്റോയും – എവിടെയോ മറന്നുപോയ സ്വദേശികളുടേയും, സാമൂഹിക പരിഷ്കർത്താക്കളുടെയും ഒരു കൂട്ടം

George Alexander – 13/5/2020 Originally published in ചരിത്രാന്വേഷികൾ Charithranweshikal അൽവാരിസ് മാർ യൂലിയോസ് (1836- 1923) മെത്രാപ്പോലീത്തായുടെ ജീവചരിത്രം കുറച്ചുപേർക്കെങ്കിലും അറിവുള്ള കാര്യമായിരിക്കും. ഗോവക്കാരനിയിരുന്ന ഇദ്ദേഹം റോമൻ കാതോലിക്കാ വൈദികനായിട്ടാണ് തനറെ സാമൂഹിക സേവന ജീവിതം ആരംഭിച്ചത്. പാതിരി അൽവാരെസ് എന്നാണ് ഗോവക്കാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പദ്‌റാഡോ എന്ന റോമൻ കത്തോലിക്കാ സംവിധാനത്തെ READ MORE